യന്ത്രതകരാര്‍; സൗദി എയര്‍ലൈന്‍സ് അടിയന്തിയമായി ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറക്കി
BY midhuna mi.ptk22 May 2018 4:18 AM GMT
X
midhuna mi.ptk22 May 2018 4:18 AM GMT
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. രാത്രിയിലായിരുന്നു സംഭവം. 151 യാതക്കാരുമായുള്ള വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. എന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു. രണ്ട് തവണ വിമാനം ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു. മൂന്നാം തവണ നടത്തിയ ശ്രമത്തില്‍ വിമാനം ലാന്റ് ചെയ്യുകയും വിമാനത്തിന്റെ ചക്രത്തിന് തീപിടിക്കുകയും ചെയ്തു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT