മൗലാനാ അബ്ദുര്‍റഹീം ഖുറേഷി അന്തരിച്ചു
BY Sumeera SMR15 Jan 2016 2:43 AM GMT
Sumeera SMR15 Jan 2016 2:43 AM GMT
ന്യൂഡല്‍ഹി: പ്രമുഖ പണ്ഡിതനും ഓള് ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയുമായ മൗലാനാ അബ്ദുര്‍റഹീം ഖുറേഷി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു മരണം.
പേഴ്സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗമായ ഖുറേഷി, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യാ മജ്ലിസ് തമീറെ മില്ലത്ത് പ്രസിഡന്റായിരുന്നു. ഇന്നലെ അസര്‍ നമസ്കാരത്തിനു ശേഷം ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തില്‍ നിരവധി പേര് പങ്കെടുത്തു. പേഴ്സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ റാബിഅ് നദ്വി, പ്രവര്‍ത്തക സമിതി അംഗം ഇ അബൂബക്കര്‍ അനുശോചിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT