Flash News

മൗലവിയുടെ തലയറുക്കുന്നവര്‍ക്ക്10 ലക്ഷം : ബിജെപി നേതാവ്

മൗലവിയുടെ തലയറുക്കുന്നവര്‍ക്ക്10 ലക്ഷം : ബിജെപി നേതാവ്
X


ബംഗളൂരു: ബിജെപി ദേശവിരുദ്ധമാണെന്ന് പ്രസ്താവിച്ച മൗലവിയുടെ തലയറുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പ്രാദേശിക ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. ഹുബ്ബലിയിലെ ഈദ് മീലാദ് ചടങ്ങില്‍ സംസാരിക്കവെ ബിജെപിയെ  പരിഹാസ രൂപേണ വിശേഷിപ്പിച്ച മൗലവി അബ്ദുല്‍ ഹബീബ് ഇമാം സാബിന്റെ തലയ്ക്കാണ് ബിജെപി യൂത്ത് മോര്‍ച്ച ജനറല്‍ സെക്രട്ടറി ബസവരാജ് യാങ്കന്‍ജി വിലയിട്ടത്.
Next Story

RELATED STORIES

Share it