Flash News

മോഹന്‍ ഭഗവത് അതിര്‍ത്തിയില്‍ സൈന്യത്തെ നയിക്കണം അസദുദ്ദീന്‍ ഉവൈസി

മോഹന്‍ ഭഗവത് അതിര്‍ത്തിയില്‍ സൈന്യത്തെ നയിക്കണം അസദുദ്ദീന്‍ ഉവൈസി
X
ഹൈദരാബാദ്: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് അതിര്‍ത്തിലെത്തി സൈന്യത്തെ നയിക്കണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇന്ത്യ -പാക് അതിര്‍ത്തിയില്‍ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആര്‍എസ്എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്ന് ഭഗവത് പറഞ്ഞിരുന്നു.



ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. ഏതു സംഘടനാ പ്രവര്‍ത്തകരെയും ഇന്ത്യന്‍ സൈന്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.അതിര്‍ത്തിയില്‍ പാകിസ്?താന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നുംഅദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it