മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയ്ല്‍

ദുബയ്: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെ അനുകരിച്ച് കാണികളെ അമ്പരപ്പിച്ചു.
ദുബയില്‍ ഒരു സ്വകാര്യ എഫ്എം ചാനലിന്റെ ചടങ്ങിനെത്തിയപ്പോഴാണ് ലാലിന്റെ പ്രശസ്തമായ നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഗെയ്ല്‍ അവതരിപ്പിച്ചത്.
15 സെക്കന്റ് മാത്രമുള്ള ഇതിന്റെ വീഡിയോ ഇതിനകം യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it