മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍
BY Sumeera SMR3 Feb 2016 5:03 AM GMT
Sumeera SMR3 Feb 2016 5:03 AM GMT
മാനന്തവാടി: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടി. 100 ഗ്രാം കഞ്ചാവുമായി വടകര ആയഞ്ചേരി താഴെ വാരാരത്ത് അഷ്കര്‍ സലീമി(32)നെയാണ് തോല്‍പ്പെട്ടിയില്‍ പരിശോധന നടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 40 1293 രജിസ്റ്റര്‍ നമ്പര്‍ ബൈക്ക് കഴിഞ്ഞ മാസം 24ന് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ നിന്നു കളവ് പേയതാണെന്നു ബോധ്യമായത്.
മഞ്ചേരി, വടകര, മുക്കം, പയ്യോളി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ഭണ്ഡാരം കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസുകളുണ്ട്.
റേഞ്ച് സിഐ ഷിബു, ഇന്‍സ്പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ഷാജി, പ്രദീപ്, പ്രകാശ്, സജീവന്, സന്തോഷ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT