kozhikode local

മോഷ്ടാക്കളുടെ ശല്യം: തെരുവില്‍ കാമറ സ്ഥാപിക്കുന്നു

വടകര: തെരുവില്‍ മാലിന്യം തള്ളുന്നവരെ തിരിച്ചറിയാനും തസ്‌കര ശല്യത്തിനുമെതിരെ റസിഡന്‍സ് അസോസിയേഷന്‍ തെരുവുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു.
വടകര കസ്റ്റംസ് റോഡ് യൂനിറ്റി റസിഡന്‍സ് അസോസിയേഷനാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.
യോഗം കോറോത്ത് വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.സി മമ്മു അധ്യക്ഷനായി.
Next Story

RELATED STORIES

Share it