മോഷണക്കുറ്റം; യുവാവിനെ ജനം അടിച്ചുകൊന്നു

താനെ: മോഷണക്കുറ്റമാരോപിച്ച് ജനങ്ങള്‍ യുവാവിനെ അടിച്ചുകൊന്നു. താനെ റാഷിദ് കോംപൗണ്ടില്‍ ഫിറോസ്ഖാന്‍ (27) ആണു മരിച്ചത്. നിര്‍ത്തിയിട്ട ബൈക്കുകളില്‍ മോഷണം നടത്തിയെന്നാരോപിച്ച് രണ്ടുപേരെ കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ പിടിച്ചുവച്ചിരുന്നു. കാവല്‍ക്കാരന്‍ അലാറം മുഴക്കിയപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. ഓടിക്കൂടിയവരുടെ മര്‍ദ്ദനമേറ്റാണ് ഫിറോസ്ഖാന്‍ മരിച്ചത്.
Next Story

RELATED STORIES

Share it