മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി
BY fousiya sidheek4 Jun 2017 6:28 AM GMT
fousiya sidheek4 Jun 2017 6:28 AM GMT
കാഞ്ഞങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് താല്‍ക്കാലിക ജോലിക്കായെത്തിയ വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ തായന്നൂരിലെ അക്ഷയി(18)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനു സമീപത്തെ ഒരു തുണിക്കടയിലാണ് സംഭവം. പ്ലസ്ടു പരീക്ഷയെഴുതിയ അക്ഷയ് രണ്ടുമാസം മുമ്പാണ് കടയില്‍ ജോലിക്കെത്തിയത്.പരീക്ഷാ ഫലം വന്നതിനാല്‍ കടയിലെ ജോലി നിര്‍ത്തി കഴിഞ്ഞ ദിസമായിരുന്നു അവസാന ജോലിദിനം. രാത്രി കടയില്‍ നിന്നു പോകാനൊരുങ്ങവേ കടയുടമയുടെ ബന്ധുവും മറ്റു മൂന്നുപേരും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നു അക്ഷയ് പരാതിപ്പെട്ടു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT