Flash News

മോറ ചുഴലിക്കാറ്റ് : ഒഡീഷയിലും മേഘാലയയിലും ജാഗ്രത



ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് ഒഡീഷയിലും മേഘാലയയിലും ജാഗ്രത പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡീഷയിലും 48 മണിക്കൂറിനുള്ളില്‍ മേഘാലയയിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it