മോദി ഹിന്ദു-മുസ്ലിം വാദം നടത്തുന്നത് വേറൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍-കെജ്രിവാള്
BY sruthi srt16 July 2018 5:19 AM GMT
X
sruthi srt16 July 2018 5:19 AM GMT
ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു-മുസ്ലീം വാദം നടത്തുന്നത് വേറൊന്നും പറയാന്‍ ഇല്ലാത്തിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. നാല് വര്‍ഷമായിട്ടും രാജ്യത്ത്് നേട്ടമുണ്ടാക്കാന്‍ മോദിയ്ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും നടത്തുന്ന ഹിന്ദു-മുസ്ലിം വാദം കൊണ്ട് രാജ്യത്തെ മികച്ചതാക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
അമേരിക്ക നാനോ ടെക്നോളജിയെ കുറിച്ചും ജപ്പാനും ഫ്രാന്‍സുമെല്ലാം വന്‍ പദ്ധതികളെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി ഹിന്ദു-മുസ്ലിം വിഷയമാണ് പറയുന്നത്.രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT