മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷം: വലിയ മാറ്റമില്ലെന്ന് സര്‍വെ
BY Sumeera SMR3 May 2016 3:22 AM GMT
Sumeera SMR3 May 2016 3:22 AM GMT
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍, ജീവിത നിലവാരത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ കരുതുന്നതായി സര്‍വേ ഫലം. സെന്റര്‍ ഫോര്‍ മീഡിയ സയന്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം (49ശതമാനം) പേര് അഭിപ്രായപ്പെട്ടത് മോദി സര്‍ക്കാര്‍ ജീവിത നിലവാരത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്നാണ്.
പതിനഞ്ചു ശതമാനത്തോളം പേര് അഭിപ്രായപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി എന്നാണ്. സര്‍ക്കാരിന്റെ പദ്ധതികളുടെ മെച്ചം പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നേയില്ലെന്നാണ് 43 ശതമാനം പേര് അഭിപ്രായപ്പെട്ടത്. 15 സംസ്ഥാനങ്ങളിലെ 4000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT