മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജനവഞ്ചനയുടേത്:സുധീരന്
BY Sumeera SMR26 May 2016 4:00 AM GMT
Sumeera SMR26 May 2016 4:00 AM GMT
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജനവഞ്ചനയുടെ രണ്ടാം വര്‍ഷമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. മോദി ജനങ്ങളെ ക്രൂരമായി കബളിപ്പിക്കുകയായിരുന്നുവെന്ന് സുധീരന് തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പറഞ്ഞു. മോദി ഭരണത്തില്‍ രാജ്യസുരക്ഷ പോലും ഭദ്രമല്ലായെന്നത് പത്താന് കോട്ട് സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയ സംഭവം വ്യക്തമാക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്ത് വിജയകരമായി മുന്നോട്ടുനീക്കിയ ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് ഈ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ ഇരുണ്ട കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് ഏകാധിപത്യശൈലിയാണ് മോദി പിന്തുടരുന്നത്. പ്രാകൃതമായ ഒരു കാലത്തേക്കാണ് ഭാരതത്തെ തിരിച്ചു കൊണ്ടുപോകാന്‍ മോദി ശ്രമിക്കുന്നതെന്നും സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT