മോദി സംസ്ഥാനങ്ങളിലെത്തുന്നത് നോട്ടുപെട്ടിയുമായെന്ന്
BY Sumeera SMR27 Feb 2016 2:28 AM GMT
Sumeera SMR27 Feb 2016 2:28 AM GMT
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളടങ്ങിയ പെട്ടിയുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുല്‍ത്താന്‍ അഹ്മദ് ലോക്സഭയില്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഹ്മദിന്റെ ആരോപണം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിഷേധിച്ചു. വിവാദപരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്ററികാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡിയും അഹ്മദിനെ വിമര്‍ശിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT