മോദി സംരക്ഷിക്കുന്നത് വ്യവസായികളുടെ താല്പര്യം
BY Sumeera SMR6 March 2016 5:00 AM GMT
Sumeera SMR6 March 2016 5:00 AM GMT
ബോര്‍ഘട്ട് (അസം): തിരഞ്ഞെടുത്ത ഏതാനും വ്യവസായികളുടെയും കള്ളപ്പണക്കാരുടെയും താല്പര്യങ്ങളാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതേസമയം, ശമ്പളക്കാരുടെ ജീവിത സമ്പാദ്യത്തിന് നികുതിയിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അസമില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ബാധിക്കുന്നതല്ല. പ്രൊവിഡന്റ് ഫണ്ടിന് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. അധികാരത്തില്‍ വന്നാല്‍ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന വാഗ്ദാനം വിഴുങ്ങി ഫെയര്‍ ആന്റ് ലൗലി പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

Next Story
RELATED STORIES
പട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT