'മോദി നടത്തിയത് യുപിഎ പദ്ധതികളുടെ ഉദ്ഘാടനം മാത്രം'
BY fousiya sidheek30 May 2017 4:46 AM GMT
fousiya sidheek30 May 2017 4:46 AM GMT
മുംബൈ: യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ഉദ്ഘാടനവും പുനര്‍നാമകരണവും ചെയ്യുകയല്ലാതെ മറ്റൊന്നും മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ലെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. നോട്ട്നിരോധനം ഒഴിച്ചാല്‍ ബാക്കിയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികളാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനം ഏറ്റവും മോശമായ തരത്തില്‍ ബാധിച്ചത് സാധാരണക്കാരെയും കൃഷിക്കാരേയുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപന്‍ ഹസാരിക ദോല, അസമിലെ സദിയ പാലം, ജമ്മുകശ്മീരിലെ ചെനനി-നസരി തുരങ്കം എന്നിവ ഉദ്ഘാടനം ചെയ്യുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT