Flash News

മോദി നഗറില്‍ രണ്ടുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു

മോദി നഗറില്‍ രണ്ടുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു
X
ലക്‌നോ: ഗാസിയാബാദിലെ മോദിനഗറില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതിനെ തുടര്‍ന്ന് രണ്ടുവയസ്സുകാരി കൊല്ലപ്പെട്ടു.ശിവാനിയെന്ന കുട്ടിയാണ് മരിച്ചത്.ഉച്ചയോടെ കാണാതായ കുഞ്ഞിനെ വീടിനു കുറച്ചകലെ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.



ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരുകൂട്ടം നായ്ക്കള്‍ കുട്ടിയെ കടിച്ച് വലിച്ച് കൊണ്ടുപോവുകയായിരുന്നു.പെണ്‍കുട്ടിയുടെ അമ്മ വെള്ളം എടുക്കാനായി പുറത്തുപോയ സമയത്താണ് സംഭവം.
Next Story

RELATED STORIES

Share it