മോദി- ദി ലൈ ലാമ(കള്ള സന്യാസി)യെന്ന് പോസ്റ്റര്‍: ഉറവിടം തേടി പോലിസ്
BY sruthi srt12 May 2018 6:47 AM GMT
X
sruthi srt12 May 2018 6:47 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദി ലൈ ലാമ(കള്ള സന്യാസി)യെന്ന് വിശേഷിപ്പിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. പോസ്റ്റിന്റെ ഉറവിടെ തേടി നടി ഡല്‍ഹി പോലിസ് രംഗത്തെത്തിയിട്ടുണ്ട്.കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ പലതും അബദ്ധങ്ങള്‍ നിറഞ്ഞതും നുണകളും ആയിരുന്നു.
ഇതിന്റെ പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റര്‍ വന്നതെന്ന് ശ്രദ്ധേയമാണ്.പോസ്റ്ററില്‍ മോഡി കൈകൂപ്പി നില്ക്കുന്ന ചിത്രവുമുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടാനാണ് ശ്രമം. പോസ്്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT