മോദി ജനങ്ങളെ വിഡ്ഡികളാക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍
BY Sumeera SMR12 May 2016 4:34 AM GMT
Sumeera SMR12 May 2016 4:34 AM GMT
മണ്ണഞ്ചേരി: പ്രധാനമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ലാലി വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ പോവുന്നില്ല. വികസനം തുടരണമെങ്കില്‍ യുഡിഎഫ് തുടരണമെന്നും തങ്ങള്‍ പറഞ്ഞു. അഡ്വ. ആര് ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT