മോദിയെ കണ്ട് പേടിക്കാന്‍ താന്‍ സോണിയാഗാന്ധിയല്ലെന്ന് അരവിന്ദ് കെജിവാള്‍
BY midhuna mi.ptk22 Jun 2016 6:35 AM GMT
X
midhuna mi.ptk22 Jun 2016 6:35 AM GMT
[related] ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദിയെകണ്ട് ഭയപ്പെടാന്‍ താന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ജല ബോര്‍ഡ് അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും അരവിന്ദ് കെജരിവാളിനുമെതിരെ കഴിഞ്ഞ ദിവസം അഴിമതി വിരുദ്ധ ബോര്‍ഡ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിയ്ക്കെതിരെ കെജരിവാള്‍ വീണ്ടും ശബ്ദമുയര്‍ത്തിയത്.
മരിയ്ക്കേണ്ടിവന്നാലും താന്‍ അഴിമതിയെ പിന്തുണയ്ക്കില്ലെന്നും തന്നെ കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും കെജരിവാള്‍ ആരോപിച്ചു.ലളിത് മോദി വിവാദത്തില്‍പെട്ട വസുന്ധര രാജയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുമെന്നും പ്രധാനമന്ത്രിയുടെ ദുഷ് പ്രവര്‍ത്തികള്‍ക്കെതിരെ ഭിത്തിപോലെ നിലകൊള്ളുമെന്നും കെജരിവാള്‍ പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT