മോദിയെ അനുകൂലിച്ച് ലേഖനം: അശോകിന്എതിരായ നടപടി റദ്ദാക്കും
BY Sumeera SMR10 March 2016 4:16 AM GMT
Sumeera SMR10 March 2016 4:16 AM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു പത്രത്തില്‍ ലേഖനമെഴുതിയതിനു വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി അശോകിനെ തരംതാഴ്ത്താനെടുത്ത തീരുമാനം മന്ത്രിസഭായോഗം റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. അശോകിന്റെ സ്പെഷ്യല്‍ സെക്രട്ടറി സ്കെയിലിലെ ശമ്പളം വെട്ടിക്കുറയ്ക്കാനും തരംതാഴ്ത്താനും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ശുപാര്‍ശ ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ട് ശിവഗിരിയില്‍ വന്നതിനെ അനുകൂലിച്ചു ഡോ. അശോക് എഴുതിയ ലേഖനമാണു വിവാദമായത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു നേരത്തേ ബി അശോക് എഴുതിയ ലേഖനങ്ങളും വിമര്‍ശന വിധേയമായിരുന്നു. അതേസമയം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യകോളജില്‍ പഠിപ്പിച്ചു പ്രതിഫലം കൈപ്പറ്റിയതിനു ഡിജിപി ജേക്കബ് തോമസിനെതിരേ നടപടി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന്
16 April 2024 11:03 AM GMTസിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; എറണാകുളം സ്വദേശിക്ക് നാലാം റാങ്ക്
16 April 2024 10:37 AM GMTവാല്പാറയില് മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി...
16 April 2024 6:27 AM GMTസിസ്റ്റര്‍ ജോസ് മരിയ കൊലപാതകത്തില്‍ കോട്ടയം ജില്ലാകോടതി വിധി ഇന്ന്
16 April 2024 6:25 AM GMTഅമീര്‍ സര്‍ഫറാസിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്ക് സംശയിക്കുന്നു: പാക്...
16 April 2024 6:18 AM GMTശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി
16 April 2024 6:15 AM GMT