Flash News

മോദിക്ക് ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ യോഗ്യതയില്ല: സുധീരന്‍

മോദിക്ക് ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ യോഗ്യതയില്ല: സുധീരന്‍
X
vm-sudheeran

തിരുവനന്തപുരം: നരേന്ദ്രമോദിക്ക് നാരായണഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ബിജെപിക്കും സംഘപരിവാരത്തിനും മാതൃകപുരുഷന്മാര്‍ ഇല്ലാത്തതുകൊണ്ടാണ് ആര്‍ ശങ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ശങ്കര്‍ പ്രതിമ അനാച്ഛാദനം സംബന്ധിച്ച് വിഷയത്തില്‍ പൊറുക്കാനാകാത്ത തെറ്റാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it