മോദിക്കെതിരെ രാസാക്രമണ ഭീഷണി: യുവാവ് അറസ്റ്റില്‍
BY afsal ph aph30 July 2018 11:15 AM GMT
X
afsal ph aph30 July 2018 11:15 AM GMT
മുംബൈ: മോദിക്കെതിരെ രാസാക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ കാശിനാഥ് മണ്ഡലിനെയാണ് മുംബൈയില്‍ വച്ച് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നാഷണ്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ട്രോള് റൂമിലേക്ക് വിളിച്ചാണ് യുവാവ് മോദിക്കെതിരെ ഭീഷണി മുഴക്കിയത്. രാസാക്രമം നടത്തുമെന്നുള്ള കോള്‍ വന്നതോടെ പൊലീസ് മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് പ്രതിയെ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായ മണ്ഡല്. ഇയാള്‍ മുംബൈ റെയില്‍വെ സ്റ്റേഷനില്‍ നിന്നും സൂറത്തിലേക്ക് പോകുന്നതിലിടക്കാണ് പൊലീസ് പിടികൂടിയത്.
പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്ത് ജാര്‍ഖണ്ഡില്‍ നടന്ന നക്സണ്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ ഉണ്ടെന്നും മണ്ഡല് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്ത് ജാര്‍ഖണ്ഡില്‍ നടന്ന നക്സണ്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ ഉണ്ടെന്നും മണ്ഡല് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT