മോദിക്കെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: ദേശീയപതാകയെ അവഹേളിച്ച പ്രധാനമന്ത്രി ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് മെയ് ഒമ്പതിനു പരിഗണിക്കും. യോഗാദിനത്തിലും യുഎസ് സന്ദര്‍ശനത്തിനിടയിലും നരേന്ദ്രമോദി ദേശീയപതാകയെ അവഹേളിച്ചെന്നാണ് ആശിശ് ശര്‍മ എന്നയാള്‍ നല്‍കിയ ഹരജിയിലെ ആരോപണം.
Next Story

RELATED STORIES

Share it