മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ്; മുറേയെ വീഴ്ത്തി നദാല്‍ ഫൈനലില്‍
BY Sumeera SMR16 April 2016 7:43 PM GMT
Sumeera SMR16 April 2016 7:43 PM GMT
പാരിസ്: എട്ടു തവണ ചാംപ്യനായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ബ്രിട്ടന്റെ ആന്‍ഡി മുറേയെയാണ് നദാല്‍ കീഴടക്കിയത്. 6-4, 6-2 എന്ന സ്കോറിനായിരുന്നു ലോക അഞ്ചാം നമ്പര്‍ താരമായ നദാലിന്റെ വിജയം. ഫൈനലില്‍ ഫ്രാന്‍സിന്റെ ലോക 13ാം നമ്പര്‍ താരം ഗേല്‍ മോന്ഫില്സാണ് നദാലിന്റെ എതിരാളി.
സെമിയില്‍ നാട്ടുകാരനും ലോക എട്ടാം നമ്പര്‍ താരവുമായ ജോ വില്‍ഫ്രഡ് സോങയെയാണ് മോന്‍ഫില്‍സ് പരാജയപ്പെടുത്തിയത്. 6-1, 6-3 എന്ന സ്കോറിനായിരുന്നു മോന്‍ഫില്‍സിന്റെ ജയം.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT