മോഡി സര്‍ക്കാര്‍ കനയ്യകുമാറിനെ പ്രസിദ്ധനാക്കിയെന്ന് ശിവസേന
BY sdq Kappan7 March 2016 7:09 AM GMT
X
sdq Kappan7 March 2016 7:09 AM GMT
മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ അറസ്റ്റുചെയ്തതിലൂടെ മോഡി സര്‍ക്കാര്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കിയെന്ന് ശിവസേന.
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അതു മൂലമുണ്ടായ വിവാദങ്ങളും വഴി കനയ്യ കുമാറിന് സൗജന്യമായി പ്രശസ്തി ലഭിക്കുകയാണ് ഉണ്ടായതെന്ന് ശിവസേന മുഖപത്രമായ സാംനയുടെ പത്രാധിപ കുറിപ്പില്‍ പറയുന്നു.
ഗുജറാത്തില്‍ പട്ടേല്‍ സംവരണത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന ഹാര്‍ദിക് പട്ടേലിനേയും കനയ്യ കുമാറിനെയും താരതമ്യം ചെയ്യുന്ന കുറിപ്പ്, മോഡിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
[related]
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT