മോഡി മാജിക്ക് തിരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല:ശിവസേന
BY swapna en20 May 2016 9:43 AM GMT
X
swapna en20 May 2016 9:43 AM GMT
[related]
മുംബൈ:നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും മോഡി മാജിക്ക് ഫലം കണ്ടില്ലെന്ന് ശിവസേന. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം എന്നിവടങ്ങളില്‍ ബിജെപിയുടെ മോഡി മാജിക്ക് ഫലം കണ്ടില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ പറയുന്നു. ബിജെപി അസമില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചു. എന്നാല്‍ ജയലളിതയെയോ മമ്മതാ ബാനര്‍ജിയെയോ കേരളത്തിലെ ഇടതിനെയോ തോല്‍പ്പിക്കാന്‍ ബിജെപിക്കായില്ല. ബീഹാറിലെ തോല്‍വിക്കു ശേഷം ഇതും പാര്‍ട്ടിക്കേറ്റ തോല്‍വിയാണ്.രണ്ട് സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നത് വലിയ കാര്യമല്ല. രാപ്പകല്‍ കേരളത്തില്‍ മോഡിയും കേന്ദ്രമന്ത്രിമാരും ക്യാംപ് ചെയ്തിട്ടും ഒരു സീറ്റ് കിട്ടിയത് മോശമായെന്നും ബിജെപിയുടെ നയങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നും സാമ്നയില്‍ പറയുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT