Flash News

മോഡിയുമായുളള കൂടിക്കാഴ്ച പ്രത്യാശാജനകം:മെഹ്ബൂബ മുഫ്തി

മോഡിയുമായുളള കൂടിക്കാഴ്ച പ്രത്യാശാജനകം:മെഹ്ബൂബ മുഫ്തി
X
mehbuba-in

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്തിനു പരിഹാരം തേടി കൊണ്ട പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച തൃപ്തികരവും പ്രതീക്ഷ നല്‍കുന്നതുമാണെന്നു പിഡിപി നേതാവും അന്തരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മൊഹമ്മദ് സഈദിന്റെ മകളുമായ മെഹ്ബൂബ മുഫ്തി പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it