മോഡിക്കു വേണ്ടി മുഖ്താര്‍ അബ്ബാസ് നഖ്വി അജമീര്‍ ദര്‍ഗ്ഗയില്‍ ഛദര്‍ നല്‍കും
BY swapna en9 April 2016 9:32 AM GMT
X
swapna en9 April 2016 9:32 AM GMT
അജ്മീര്‍;പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അജ്മീരിലെ ഖ്വാജാ മൊയ്നുദ്ദീന് ദര്‍ഗ്ഗയില്‍ ഛദര്‍ നല്‍കും. നാളെയാണ് നഖ്വി ഛദര്‍ നല്‍കുക. സമാധാനത്തിനും സാമുദായിക ഐക്യത്തിന് വേണ്ടി ഛദര്‍ നല്കാന് പ്രധാനമന്ത്രി തന്നെയാണ് നഖ്വിയെ ചുമതലപ്പെടുത്തിയത്. ഛദറിനൊപ്പം മോഡി നല്കിയ സമാധാന സന്ദേശവും നഖ്വി അജ്മീരില്‍ വായിക്കും. ഛദര്‍ എന്നത് ഒരു തരം പട്ടാണ്. ഇവിടെ നേര്‍ച്ചയ്ക്ക് ഈ പട്ടും നല്‍കാറുണ്ട്. നേരത്തെ ഒബാമ ഇന്ത്യയില്‍ സന്ദര്‍ശിച്ചപ്പോഴും ഇവിടെ ഛദര്‍ നല്‍കിയിരുന്നു. മോഡി ഇതിനു മുമ്പും ഇവിടെ ഛദര്‍ നല്‍കിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT