മൊറീഞ്ഞോ തന്നെ മാഞ്ചസ്റ്റര്‍ കോച്ച്

ലണ്ടന്‍: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി പ്രഖ്യാപിച്ചു. ക്ലബ്ബുമായി നാലു വര്‍ഷത്തെ കരാറിലാണ് 53കാരന്‍ ഒപ്പുവച്ചത്.
പുറത്താക്കപ്പെട്ട ലൂസിയ് വാ ന്‍ഗാലിനു പകരമാണ് മൊറീ ഞ്ഞോ സ്ഥാനമേറ്റെടുത്തത്. മാഞ്ചസ്റ്ററിന്റെ കോച്ചാവുകയെ ന്നത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it