മൊബൈല്‍ കടയില്‍ മോഷണം; മോഷ്ടാവ് സിസിടിവിയില്‍
BY Sumeera SMR3 Feb 2016 4:58 AM GMT
Sumeera SMR3 Feb 2016 4:58 AM GMT
മഞ്ചേശ്വരം: മൊബൈല്‍ ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ള ഫോണ്‍ മോഷ്ടിച്ച യുവാവിന്റെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞു. ഹൊസങ്കടിയിലെ അബ്ദുല്‍ മുത്തലിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പ് ഷോപ്പില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
ഫോണ്‍ വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ ദിവസം ഉച്ചയ്ക്കെത്തിയ യുവാവ് ഫോണുകള്‍ സെലക്ട് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ മറ്റൊരു ഉപഭോക്താാവ് കടയില്‍ വന്നപ്പോള്‍ ഉടമയുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറി. ഇതിനിടയിലാണ് യുവാവ് 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കൈക്കലാക്കി രക്ഷപ്പെട്ടത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. മഞ്ചേശ്വരം പോലിസില്‍ പരാതി നല്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT