മൈലാഞ്ചി അണിഞ്ഞാല്‍ 300 രൂപ പിഴ ; സ്കൂളിന്റെ നടപടി വിവാദമായി
BY ajay G.A.G27 Jun 2017 3:47 PM GMT
X
ajay G.A.G27 Jun 2017 3:47 PM GMT
ഉഡുപ്പി: ചെറിയ പെരുന്നാളിന് മൈലാഞ്ചിയണിയുന്നതിന് സ്കൂളില്‍ വിലക്ക്. ഉഡുപ്പിയിലെ സിലാസ് ഇന്റര്‍നാഷണല്‍ സ്കൂളാണ് വിദ്യാര്‍ഥിനികള്‍ക്ക് മൈലാഞ്ചി അണിയുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവര്‍ 300 രൂപ പിഴയൊടുക്കേണ്ടി വരുമെന്നും സ്കൂള്‍ മുന്നറിയിപ്പ് നല്കി.
സ്കൂളിന്റെ നടപടിയില്‍ രോഷം പ്രകടിപ്പിച്ച മുസ്്ലിം സംഘടനകള്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് സ്കൂളിന്റെ ഉത്തരവെന്ന് ആരോപിച്ചു. പെരുന്നാളിന് എല്ലാ മുസ്്ലിം പെണ്‍കുട്ടികളും കൈകളില്‍ മൈലാഞ്ചി അണിയാറുണ്ടെന്നും ഈ സ്കൂളില്‍ മാത്രം അത് വിലക്കുന്നതെന്നും അവര്‍ ചോദിച്ചു.
സ്കൂള്‍ ഡയറിയില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ടെന്നും ഈദിന് മാത്രമല്ല, എല്ലാ ചടങ്ങുകള്‍ക്കും ഈ നിയന്ത്രണമുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT