മേപ്പാടിയില്‍ വാഹനാപകടം; ഒരു മരണം
BY swapna en1 April 2016 5:48 AM GMT
X
swapna en1 April 2016 5:48 AM GMT
വയനാട്; മേപ്പാടിയില്‍ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവര്‍ റിപ്പണ്‍ വാളത്തൂര്‍ സ്വദേശി ഹബീബ് അരിക്കാടന്‍(37)ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം.
Next Story
RELATED STORIES
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT