മേപ്പാടിയില്‍ മാവോയിസ്റ്റ് സംഘം രണ്ടു പേരെ ബന്ദിയാക്കിയതായി റിപോര്‍ട്ട്
BY ajay G.A.G20 July 2018 3:40 PM GMT
X
ajay G.A.G20 July 2018 3:40 PM GMT
കല്‍പ്പറ്റ : വയനാട് ജില്ലയിലെ മേപ്പാടിയില്‍ നാലംഗ മാവോയിസ്റ്റ് സംഘം രണ്ടു പേരെ ബന്ദിയാക്കിയതായി റിപോര്‍ട്ട്. 900 എന്ന സ്വകാര്യ എസ്റ്റേറ്റിലെ ഇതരസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികളെയാണ് ബന്ദിയാക്കിയത് എന്നാണ് വിവരം. ഇവരോടൊപ്പം പിടിയിലായ ഒരു തൊഴിലാളി രക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT