Flash News

മേഘാലയയില്‍ സ്‌ഫോടനം; രണ്ടു മരണം

വില്യംനഗര്‍: ഈസറ്റ് ഗാരോ ഹില്‍സിലെ വില്യംനഗര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു.ഉച്ചയ്ക്ക്് ഒരു മണിയോടെയാണ് സ്‌ഫോടനം നടന്നത്. മേഘാലയയിലെ തിരക്കുപിടിച്ച മാര്‍ക്കറ്റാണ് വില്യംനഗര്‍.
Next Story

RELATED STORIES

Share it