മെഹബൂബ ഇന്ന് അധികാരമേല്‍ക്കും
BY Sumeera SMR3 April 2016 7:37 PM GMT
Sumeera SMR3 April 2016 7:37 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഇന്ന് അധികാരമേല്‍ക്കും. മുസ്ലിം ഭൂരിപക്ഷ മേഖലയായ കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായിരിക്കും മെഹബൂബ. ഇന്നു രാവിലെ 11ന് രാജ്ഭവനിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. പിഡിപിയുടെയും സഖ്യകക്ഷിയായ ബിജെപിയുടെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT