Flash News

മെസ്സിയുടെ ജഴ്‌സിയുമായി എവറസ്റ്റ് കീഴടക്കി ആരാധകന്‍

മെസ്സിയുടെ ജഴ്‌സിയുമായി എവറസ്റ്റ് കീഴടക്കി ആരാധകന്‍
X


ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മെസ്സിയോടുള്ള ആരാധന അറിയിച്ച് അര്‍ജന്റീനയുടെ 10ാം നമ്പര്‍ ജഴ്‌സിയുമായി ആരാധകന്‍ എവറസ്റ്റ് കീഴടക്കി. മെസ്സിയുടെ ജഴ്‌സിയുമേന്തി ഡാന്‍ സെങ്ങ്‌ലുബുവാണ് എവറസ്റ്റ് കീഴടക്കിയത്. ആരാധകന്‍ തന്നെയാണ് ജഴ്‌സിയുമായി എവറസ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it