Flash News

മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ചാംപ്യന്‍

മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ചാംപ്യന്‍
X
pg-68-mayweather-getty
ലണ്ടന്‍: അമേരിക്കയുടെ മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ചാംപ്യന്‍. ഫൈനലില്‍ അമേരിക്കയുടെ തന്നെ ആേ്രന്ദ ബെര്‍ട്ടോയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 117-111, 118-110, 120-108. മൂന്ന് ജഡ്ജസിന്റെയും തീരുമാനം താരത്തിന് അനുകൂലമാവുകയായിരുന്നു.



മെയ് വെതറുടെ തുടര്‍ച്ചയായ 49ാംമത്തെ വിജയമാണിത്. ഇതോടെ മെയ്‌വെതര്‍ ഇതിഹാസ ബോക്‌സിങ് താരം മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തി. താരത്തിന്റെ വിടവാങ്ങള്‍ മല്‍സരമാണിത്. വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it