Flash News

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം; മുഹമ്മദ് മുനവിറിന് ഒന്നാം റാങ്ക്

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം; മുഹമ്മദ് മുനവിറിന് ഒന്നാം റാങ്ക്
X
neet-examsതിരുവന്തപുരം: കേരള മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ.സി രവീന്ദ്രനാഥും ആരോഗ്യ മന്ത്രി കെകെ ശൈലജയും ചേര്‍ന്ന്  പ്രഖ്യാപിച്ചു. റാങ്ക് അടിസ്ഥാനത്തില്‍ 10 സ്ഥാനങ്ങളാണ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ സ്വദേശി  മുഹമ്മദ് മുനവിര്‍ വിവി യ്ക്കാണ്‌ ഒന്നാം റാങ്ക്. രണ്ടാം റാങ്കിന് ലക്ഷിണ്‍ ദേവ് ബിയും മൂന്നാം റാങ്കിന് ബെന്‍സണ്‍ ജെ എല്‍ദോയും അര്‍ഹരായി. ആദ്യ പത്ത് റാങ്കുകളില്‍  ഏഴെണ്ണവും ആണ്‍കുട്ടികള്‍ക്കാണ്.


ഫലമറിയാന്‍: http://www.cee.kerala.gov.in/

Next Story

RELATED STORIES

Share it