Flash News

മെഡിക്കല്‍ പ്രവേശനം : നിലവിലെ ഫീസ് ഘടന പിന്തുടരുന്നത് ശ്രമകരം- മന്ത്രി



തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം നീറ്റ് മെറിറ്റിനെ അടിസ്ഥാനപ്പെടുത്തിയാവുന്നതോടെ ഫീസ് 50000ലും രണ്ടര ലക്ഷത്തിലും നിലനിര്‍ത്തല്‍ ബുദ്ധിമുട്ടാവുമെന്ന് മന്ത്രി കെ കെ ശൈലജ. പ്രവേശനം നീറ്റ് മെറിറ്റില്‍ നിന്നാവുന്നതോടെ മാനേജ്‌മെന്റ് സീറ്റ്, മെറിറ്റ് സീറ്റ് എന്നീ വേര്‍തിരിവുകള്‍ ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവും. ഈ സാഹചര്യത്തില്‍ നിലവിലെ ഫീസ്ഘടന പിന്തുടരുന്നത് ശ്രമകരമാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it