മെജസ്റ്റിക്ക് ജ്വല്ലറി ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു
BY ajay G.A.G24 Dec 2015 8:34 AM GMT
X
ajay G.A.G24 Dec 2015 8:34 AM GMT
ദുബയ്; കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മെജസ്റ്റിക്ക് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു. ഷാര്‍ജയിലെ മുത്തീനയിലുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യത്തെ ശാഖ പ്രമുഖ ചലചിത്ര താരം ഇന്ദ്രിജിത് നാളെ വൈകിട്ട് ആറ് മണിക്ക് ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടനത്തിന്റെ ഭാഗമായി 2000 ദിര്‍ഹത്തിലധികം വില വരുന്ന സ്വര്‍ണ്ണം വാങ്ങുന്ന ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണം സൗജന്യമായി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദബി, അജ്മാന്, ദമാം എന്നിവിടങ്ങളിലും ബ്രാഞ്ചുകള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജിര്ഹാസ് പാലക്കല്‍, അഹമ്മദ് ഇസ്മയില്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍ സംസാരിച്ചു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT