മെക്‌സിക്കോ: അധ്യാപക സമരത്തിനിടെ വെടിവയ്പ്

മെക്‌സിക്കോ സിറ്റി: പ്രതിഷേധിക്കുന്ന അധ്യാപകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മെക്‌സിക്കോയില്‍ ആറു മരണം. തെക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ഒയാക്‌സാകയിലാണ് സംഭവം. പോലിസുകാരുള്‍പ്പെടെ 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it