മെക്സിക്കോ:മയക്കുമരുന്നു മാഫിയ തലവന്‍ കൊല്ലപ്പെട്ടു
BY Sumeera SMR30 Dec 2015 2:41 AM GMT
Sumeera SMR30 Dec 2015 2:41 AM GMT
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ കാര്‍ലോസ് റോസല്സ് മെന്‍ഡോസയും കൂട്ടാളികളും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മെക്സിക്കോയിലേക്കുള്ള പാതയുടെ സമീപത്താണ് കാര്‍ലോസ് അടക്കം നാലുപേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
52കാരനായ റൊസല്സ് മെന്‍ഡോസ ലാ ഫാമിലിയ മികോഹന്സന മയക്കുമരുന്ന് സംഘത്തലവനായിരുന്നു. ക്രൂരത കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഘം. അതിനാല്‍ തന്നെ യുഎസ് മയക്കുമരുന്ന് വിരുദ്ധ സംഘത്തിന്റെ പിടികിട്ടാപ്പുള്ളികളില്‍ പ്രമുഖനുമായിരുന്നു റോസന്‍സ്.
സംഘത്തെ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കിയ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT