Flash News

മെക്ക- മദീന അതിവേഗപാതയില്‍ വാഹനാപകടം, മൂന്ന് മലയാളികള്‍ മരിച്ചു

മെക്ക- മദീന അതിവേഗപാതയില്‍ വാഹനാപകടം,  മൂന്ന് മലയാളികള്‍  മരിച്ചു
X


മെക്ക: മെക്ക- മദീന അതിവേഗപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ അഷ്‌റഫ്, ഭാര്യ റസിയ, മകന്‍ അഫ്‌നാസ് എന്നിവരാണ് മരിച്ചത്
അഷ്‌റഫിന്റെ രണ്ട് മക്കള്‍ നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it