മൂവാറ്റുപുഴ

മൂവാറ്റുപുഴ
X
moovattupuzhamoovattupuzha

moovattupuzha

മൂവാറ്റുപുഴ സിറ്റിങ് എംഎല്‍എ ജോസഫ് വാഴയ്ക്കനാ (കോണ്‍.)ണ് യുഡിഎഫിന് വേണ്ടി വീണ്ടും രംഗത്തുള്ളത്. സിപി ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രഹാം എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐഎസ്പി സഖ്യ സ്ഥാനാര്‍ഥി .എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞാണ്. പി ജെ തോമസ് (ബി ജെപി ) എന്‍ഡിഎയുടെയും പി കെ അബൂബക്കര്‍ തങ്ങള്‍ പിഡിപി യുടെയും സ്ഥാനാര്‍ഥികളാണ്.



[related]
Next Story

RELATED STORIES

Share it