Flash News

മൂബൈ-ഹൗറ മെയിലിലെ കോച്ചുകള്‍ പാളം തെറ്റി

മൂബൈ-ഹൗറ മെയിലിലെ കോച്ചുകള്‍ പാളം തെറ്റി
X


മൂബൈ: മൂബൈ-ഹൗറ മെയിലിലെ മൂന്ന കോച്ചുകള്‍ മഹാരാഷ്ട്രയിലെ ലഗത്പൂരി മേഘലയില്‍ വെച്ച് പാളം തെറ്റി. എസ് 12, എസ്13 പാന്റി കാര്‍ എന്നീ കോച്ചുകള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് തൊട്ട് മുമ്പായി പാളം തെറ്റിയതായി കേന്ദ്ര റെയില്‍വെ മന്ത്രാലയ വക്താവ് സുനില്‍ ഉദാസി  പറഞ്ഞു.രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.മേഖലയിലെ റെയില്‍ ഗതാഗതം തടസ്സപെട്ടു,പന്ത്രണ്ടോളം തീവണ്ടികള്‍ റദ്ദാക്കിയതായി റെയിലവെ മന്ത്രാലയം അറിയിച്ചു,യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല
Next Story

RELATED STORIES

Share it