Flash News

മൂന്ന് ഹൈക്കോടതികളില്‍ 11 ജഡ്ജിമാരെ നിയമിച്ചു



ന്യൂഡല്‍ഹി: മൂന്ന് ഹൈക്കോടതികളിലായി 11 ജഡ്ജിമാരെ നിയമിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ ആറും ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് ഹൈക്കോടതികളില്‍ രണ്ടുവീതവും ജഡ്ജിമാരെയാണ് നിയമിച്ചിരിക്കുന്നത്. സുപ്രിംകോടതിയിലും 24 ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതിനെ ചൊല്ലി സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് പുതിയ നിയമനം.
Next Story

RELATED STORIES

Share it