Flash News

മൂന്ന് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു

മൂന്ന് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു
X
Kerala

കോഴിക്കോട്: വോട്ട് ചെയ്ത ഒരാളും വോട്ട് ചെയ്യാനെത്തിയ രണ്ടാളും കുഴഞ്ഞുവീണു മരിച്ചു. പേരാമ്പ്ര  കൈയ്താപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70), ഇടുക്കി ഉടുമ്പുന്‍ ചോല രാമകൃഷ്ണന്‍(50), കൂത്തുപറമ്പ് പുല്ലുക്കരയില്‍ ബാലന്‍ എന്നിവരാണ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
Next Story

RELATED STORIES

Share it