Flash News

മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു



ഭോപാല്‍: മധ്യപ്രദേശിലെ ഗോദ പചട് ഡാമില്‍ കുളിക്കാനിറങ്ങിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പിയുഷ് രഞ്ജന്‍ (18), സോന്‍ കുമാര്‍ (17), അങ്കിത് ശര്‍മ (17) എന്നിവരാണ് മരിച്ചത്. എല്‍എന്‍സിടി എന്‍ജിനീയറിങ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണിവര്‍.
Next Story

RELATED STORIES

Share it