മൂന്നുപേര്‍ക്ക് എഎഫ്‌സി ലൈസന്‍സ്

കൊച്ചി: കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൊരളിയാറും അനീസ് (മലപ്പുറം), വി പി സുനീര്‍ (പാലക്കാട്), ടി സി ശിവരാമന്‍ (തൃശൂര്‍) എന്നിവര്‍ക്കാണ് എഎഫ്‌സിയുടെ സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഏപ്രില്‍ 18 മുതല്‍ 30 വരെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കോഴ്‌സില്‍ 15 പേര്‍ പങ്കെടുത്തു. മരിയാനോ ഡയസ് (ഗോവ), നാരായണ മേനോന്‍ (തൃശൂര്‍) എന്നിവരായിരുന്നു ഇന്‍സ്ട്രക്റ്റര്‍മാര്‍.



Next Story

RELATED STORIES

Share it